Tuesday, August 21, 2012

പുലര്‍ച്ചെ

 സ്വിച്ചിട്ടു.

ഇരുളൊരൊറ്റ പ്പാച്ചിലില്‍
വെളുത്ത  ചുമര്‍മദ്ധ്യത്തിലെ
കറുത്ത  ചിലന്തിയായ്ച്ചുരുങ്ങി.

No comments: